Thursday, July 14, 2011

Running wild: San Fermin festival 2011

Those mad adrenaline- (and sometimes alcohol-) infused half-mile dashes dodging 1,800-pound stampeding bulls have begun through the streets of Pamplona, Spain.

Srilanka



Anoop Thomas

Google plus Profile..

Kerala: unlike any other places

The God's own Country And The Tropical Paradise called Kerala

Kerala: unlike any other places

The God's own Country And The Tropical Paradise called Kerala

Tuesday, July 12, 2011

My google + Profile

https://plus.google.com/u/0/116132679304506787893/about

Monday, July 11, 2011

നാറ്റ്പാക്കില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

Clipped from www.anweshanam.com

നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ളാനിങ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്) ട്രാഫിക് ആന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹൈഡ്രോളിക്സ്, പ്ളാനിങ്,



എന്‍വയോണ്‍മെന്റല്‍, എക്കണോമിക്സ്, സ്റാറ്റിസ്റിക്സ്, ഓപ്പറേഷന്‍ റിസര്‍ച്ച്, ലൈബ്രറി സയന്‍സ് എന്നീ ശാഖകളില്‍ ഒന്നാം ക്ളാസ് ബിരുദാനന്തര ബിരുദമുളളവരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്/മെക്കാനിക്കല്‍ എഞ്ചിനീയറിങ്/കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ ഒന്നാം ക്ളാസ്സ് ബിരുദം, സിവില്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ളാസ്സ് ഡിപ്ളോമ, എഞ്ചിനീയറിങ് ബിരുദത്തിനു പുറമേ ജി ഐ എസില്‍ ഡിപ്ളോമയുളളവരേയും ആവശ്യമുണ്ട്. എക്കണോമിക്സില്‍ എംഫില്‍/പി.എച്ച്.ഡി/എം.ബി.എ അഭികാമ്യം. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ വിവിധ പ്രോജക്ടുകളിലേക്കായിരിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജൂലൈ 14 ന് രാവിലെ ഒമ്പത് മുതല്‍ പട്ടത്തുളള ശാസ്ത്രഭവനിലെ ഓഫീസില്‍ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിനായി എത്തിച്ചേരണം. വിദ്യാഭ്യാസ യോഗ്യത, കരാര്‍തുക, ഇന്റര്‍വ്യൂ സമയം എന്നീ വിവരങ്ങള്‍ www.natpac.kerala.gov.in വെബ് സൈറ്റില്‍ അറിയാം. ഫോണ്‍ : 0471 - 2548320.

Read more at www.anweshanam.com
 


About This Blog

This website contains urls of Legal Affairs, Contests, Cricket, Finance, E-greetings, Education, Jobs, Women, Search Engines, Shopping, Recipe, Auction, News/Entertainment, Web Directories, Travel, Loans, Art, Domain egistration, Games, Music, Properties, Chat, Software Companies, Astrology, Health, Matrimonials, Steel, Sports, Animals, Books, Comedy, Hobbies, Films/Movies, Kids, Decorations, Religious, E-Barter, Organiser, Fitness, Automobiles, Furniture, Jewellery, Encyclopedia, Photography, History, Maps, Literature, Quiz, Parenting, Banking, Others...

Followers