See this Amp at http://bit.ly/fZziba
Wednesday, December 29, 2010
5500 രൂപക്ക് ഇന്‍ഡക്‌സിന്റെ ആന്‍ഡ്രോയിഡ് ഫോണ്‍
നമ്മളെകൊണ്ട് ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികളെന്നു തോന്നുന്നു.
Wednesday, December 15, 2010
പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫേസ്ബുക്ക് നിരോധനം
Clipped from thatsmalayalam.oneindia.in
Read more at thatsmalayalam.oneindia.inകറാച്ചി: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നു പാക് ക്രിക്കറ്റ് താരങ്ങള്‍ക്കു വിലക്ക്. ഇത് സംബന്ധിച്ച് ദേശീയ ടീമിലെ എല്ലാ ഓഫീഷ്യലുകള്‍ക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം നല്‍കി.
ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ താരങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും. പാക് ടീം മാനെജര്‍ ഇന്‍തിഖാബ് അലാം ഇക്കാര്യം സ്ഥിരീകരിച്ചു.കരാര്‍ പ്രകാരം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കാനോ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനോ പാടില്ല. ഇതു തെറ്റിച്ചാല്‍ കരാര്‍ പിന്‍വലിക്കും.
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
See this Amp at http://bit.ly/hAJRj3
Tuesday, December 14, 2010
ജാമ്യം ലഭിച്ചിട്ടും അസാഞ്ജ് ജയിലില്‍ തന്നെ
Clipped from www.mathrubhumi.com
Read more at www.mathrubhumi.comലണ്ടന്‍: ബ്രിട്ടീഷ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞില്ല. ജാമ്യം അനുവദിച്ചതിന് എതിരെ സ്വീഡന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. അപ്പീല്‍ പരിഗണിക്കുംവരെ അസാഞ്ജിന് ജയിലില്‍ കഴിയേണ്ടിവരും. 48 മണിക്കൂറിനകം അപ്പീല്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
അസാഞ്ജ് രാജ്യംവിടാതിരിക്കാന്‍ കടുത്ത ഉപാധികളോടെയാണ് ബ്രിട്ടീഷ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 2,40,000 പൗണ്ട് കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവന്നു. പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കുക, എല്ലാ ദിവസവും പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുക തുടങ്ങിയവ ജാമ്യ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. രക്ഷപെടാതിരിക്കാന്‍ കഴുത്തില്‍ ഇലക്ട്രോണിക് ടാഗ് തൂക്കുകയും വേണം.
സ്വീഡനില്‍ ലൈംഗികപീഡനക്കേസില്‍ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അസാഞ്ജ് കീഴടങ്ങിയത്. തുടര്‍ന്ന് ബ്രിട്ടീഷ് കോടതി അസാഞ്ജിനെ റിമാന്‍ഡുചെയ്തു. അമേരിക്കയുടെ 2,50,000 രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അസാഞ്ജ് വിവാദത്തില്‍ അകപ്പെട്ടതിനിടെയാണ് ലൈംഗിക പീഡനം നടത്തിയെന്ന പേരില്‍ അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നത്.
See this Amp at http://bit.ly/euJq4k
മൈഡിയര്‍ കുട്ടിച്ചാത്തന്‍ - ഇറ്റ് വാസ് ഇന്‍ 1984
ജയിംസ് കാമറൂണ്‍ സ്റ്റാര്‍ട്ട്, ക്യാമറ ആക്ഷന്‍ കട്ട് പറഞ്ഞു പഠിക്കുന്ന സമയത്ത് നമ്മള്‍ മലയാളികള്‍ പച്ചക്കണ്ണട വച്ച് തിയറ്ററുകളിലിരുന്ന് മൈഡിയര്‍ കുട്ടിച്ചാത്തന്‍ 3ഡി കണ്ടു രസിക്കുകയായിരുന്നു.
See this Amp at http://bit.ly/hAi4xX
ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട്ടികളുടെ സാക്ഷ്യം
Clipped from jagrathablog.blogspot.com
Read more at jagrathablog.blogspot.com
കാസര്‍കോട്: ഇംഗ്ളീഷ് പഠിക്കാന്‍ പൊതുവിദ്യാലയം മതിയെന്ന് തെളിയിച്ച് അടുക്കത്ത്ബയല്‍ ഗവ. ഫിഷറീസ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്നവരേക്കാള്‍ നന്നായി തങ്ങള്‍ക്ക് ഇംഗ്ളീഷ് സംസാരിക്കാനും എഴുതാനും കഴിയുമെന്ന് തെളിയിക്കുന്നതിന് ഇവര്‍ പ്രത്യേക പിടിഎ യോഗംതന്നെ വിളിച്ചു. ഇംഗ്ളീഷിലുളള ക്ഷണക്കത്തു മുതല്‍ യോഗ നടപടികളും കലാപരിപാടികളും കുട്ടികള്‍തന്നെ തയ്യാറാക്കി തങ്ങളുടെ കഴിവ് അവര്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുന്നില്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പതിപ്പുകള്‍, പോസ്റ്ററുകള്‍, കഥകള്‍, കവിതകള്‍ എന്നിവയുടെ പ്രദര്‍ശനം കുട്ടികളുടെ അറിവനുഭവത്തിന്റെ നേര്‍ക്കാഴ്ചയായി.
കനത്ത ഫീസ് നല്‍കി ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ് നല്‍കാന്‍ കൂടിയാണ് ഫിഷറീസ് സ്കൂളിലെ കുട്ടികള്‍ ഇംഗ്ളീഷില്‍ തങ്ങളുടെ കഴിവ് പരസ്യമായി പ്രദര്‍ശിപ്പിച്ചത്. രഷിതാക്കള്‍ക്ക് മുന്നില്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷ് ക്ളാസെടുത്തും തങ്ങളുടെ ചുറ്റുപാടും കാണുന്ന ജീവതാനുഭവങ്ങള്‍ നാടക രൂപത്തിലാക്കി കുട്ടികള്‍ അവതരിപ്പിച്ചതും കുട്ടികളുടെ ഇംഗ്ളീഷ് പഠനനിലവാരം ബോധ്യപ്പെടുത്തുന്നതായിരുന്നു.
ഇംഗ്ളീഷ് പിടിഎ യോഗം മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയദേവന്‍, ഹെഡ്മിസ്ട്രസ് വി കെ ഷെര്‍ളി, പ്രമീള എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ കാവ്യ അധ്യക്ഷയായി. ഉണ്ണിമായ സ്വാഗതവും വിസ്മയ നന്ദിയും പറഞ്ഞു.
deshabhimani kasargod news
See this Amp at http://bit.ly/fRbwNw
Monday, December 13, 2010
Saturday, December 11, 2010
ഇന്ത്യന്‍ പൌരത്വം ഒരു ‘ക്ലിക്ക്’ അകലെ!
Clipped from malayalam.webdunia.com
ഇന്ത്യന്‍ പൌരത്വം ഇനി ഒരു മൌസ് ക്ലിക്ക് അകലത്തില്‍! ഇന്ത്യന്‍ പൌരത്വ അപേക്ഷകള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു.Read more at malayalam.webdunia.com
See this Amp at http://bit.ly/eWawDn
Friday, December 10, 2010
വിക്കിലീക്ക്‌സിനായി സൈബര്‍യുദ്ധം: അടുത്തലക്ഷ്യം ഫെയ്‌സ്ബുക്കും ട്വിറ്ററും?
Clipped from www.mathrubhumi.com
Read more at www.mathrubhumi.comവിക്കിലീക്ക്‌സിനായി സൈബര്‍യുദ്ധം: അടുത്തലക്ഷ്യം ഫെയ്‌സ്ബുക്കും ട്വിറ്ററും?
See this Amp at http://bit.ly/hLvQSa
നിശ്ശബ്ദതയുടെ നാവ്
Clipped from www.mathrubhumi.com
ചാപ്ലിനെ ആദ്യം കണ്ടത് നിറംമങ്ങിയ ഒരു തിരശ്ശീലയിലായിരുന്നു. ഓലമേഞ്ഞ സ്‌കൂള്‍ ഹാളിന്റെ അങ്ങേയറ്റത്ത് വലിച്ചുകെട്ടിയ വെള്ളത്തുണി. മുന്നില്‍ നിരത്തിയിട്ട ബെഞ്ചുകളില്‍ സഹപാഠികള്‍. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ 16 എം.എം. പ്രൊജക്ടര്‍ തിരുകിയ ശബ്ദവുമായി ചലിച്ചു തുടങ്ങിയപ്പോള്‍ സ്‌ക്രീനില്‍ ചാപ്ലിന്റെ നിഴല്‍ദൃശ്യങ്ങള്‍. പതിയെ അവ വ്യക്തമായിത്തുടങ്ങി. പഴകി പിഞ്ഞിത്തുടങ്ങിയ ഇറുകിയ കോട്ട്, അയഞ്ഞ പാന്റ്, പാദത്തിന്റെ ഇരട്ടിയോളം വലിപ്പമുള്ള പഴഞ്ചന്‍ ഷൂ, ചെറുതൊപ്പി, വിചിത്രമീശ, ഊന്നുവടി, കുണുങ്ങിക്കുണുങ്ങിയുള്ള നടത്തം, തുറിച്ചുനോട്ടം..... ചിരിയോടെയാണ് കുട്ടികള്‍ ചാപ്ലിനെ വരവേറ്റത്. വൈകാതെ അത് നിലയ്ക്കാത്ത കൂട്ടച്ചിരിക്ക് വഴിമാറി.Read more at www.mathrubhumi.com
സര്‍ക്കസ് കൂടാരത്തിലെ പ്രിയപ്പെട്ട കോമാളിയെയാണ് ചാപ്ലിന്‍ ഓര്‍മിപ്പിച്ചത്. ഒരു ചിരിക്ക് പിന്നിലെ കറുത്തിരുണ്ട പാടുകള്‍ തിരിച്ചറിയാന്‍ പിന്നീട് വര്‍ഷങ്ങള്‍ എടുത്തു. ഏതൊരാളുടെയും ഓര്‍മകളിലെ ചാപ്ലിന്‍ അനുഭവങ്ങള്‍ ഇതേ സഞ്ചാരപഥത്തില്‍ത്തന്നെയാവും.
നിശ്ശബ്ദ ചലച്ചിത്ര കാലഘട്ടത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ചകള്‍ക്ക്, നിറസമൃദ്ധിയുടെ ലോകത്ത് വലിയ പ്രസക്തിയില്ല. പക്ഷേ, ചാര്‍ളി ചാപ്ലിന്റെ സിനിമകള്‍ ഇന്നും മായാതെ, മങ്ങാതെ ചലച്ചിത്രപ്രണയികളുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്നു. ഡി.വി.ഡി. സമാഹാരങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ മെട്രോ സ്‌പെക്ടീവുകള്‍ പതിവാകുന്നു. പുതിയ ദിശകളിലൂടെ പഠനങ്ങളും പുറത്തുവരുന്നു.
See this Amp at http://bit.ly/hVjior
Thursday, December 9, 2010
അമ്മേ, കാത്തോളണേ !
Clipped from berlytharangal.com
Read more at berlytharangal.comകേരളത്തിലെ കൂതറ പ്രേക്ഷകരുടെ നിലവാരത്തകര്‍ച്ച കാരണം പടങ്ങള്‍ തുരുതുരാ പൊട്ടുന്ന സാഹചര്യത്തില്‍ മെഗാ ഷോയുമായി വിദേശമലയാളികളുടെ കീശ പിടുങ്ങുന്നതാണ് പ്രായോഗികബുദ്ധി. പത്തെണ്‍പതു രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലയാളികള്‍ക്കു വല്ല കണക്കുമുണ്ടോ. ഇവര്‍ക്കൊക്കെ കേരളം, മലയാളം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഗൃഹാതുരത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും വേണ്ട ബിജുക്കുട്ടനും സലിംകുമാറും കൂടി ചെന്നാല്‍പ്പോലും പൊന്നില്‍പ്പൊതിഞ്ഞേ തിരിച്ചു വിടൂ.
See this Amp at http://bit.ly/hDv0ts
നാനോ വില്‍പന കുത്തനെ ഇടിഞ്ഞു
പ്രതീക്ഷകളോടെ ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിച്ച ഒരു ലക്ഷം രൂപ കാര്‍ നാനോയുടെ വില്‍പനയില്‍ വന്‍ ഇടിവ്. ജനങ്ങളുടെ കാര്‍ എന്ന് രത്തന്‍ ടാറ്റ വിശേഷിപ്പിച്ച നാനോയുടെ വില്‍പനയില്‍ 85 ശതമാനത്തോളം ഇടിവാണ് നവംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ പ്രതിസന്ധി എങ്ങനെ നേരിടണമെന്ന് തലപുകഞ്ഞാലോചിയ്ക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.
See this Amp at http://bit.ly/gu5Zo6
Nobel Prize could protect WikiLeaks founder
British police arrested Assange on Monday after he decided not to hide from international prosecution on Swedish sexual assault charges.
See this Amp at http://bit.ly/h3HV7O
Wednesday, December 8, 2010
കലാഭവന്‍ മണി അവതരിപ്പിച്ചത് ‘കൂതറ’ പരിപാടി
വിദേശരാജ്യങ്ങളില്‍ പോയി സിനിമാപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് ഒട്ടും ഗുണമേന്മ ഉണ്ടാവാറില്ലെന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. റെക്കോര്‍ഡ് പാട്ടിട്ട്, പാട്ടുപാടുന്ന രീതിയില്‍ കാണികളെ പറ്റിക്കുക,
See this Amp at http://bit.ly/gPdQjg
ഒണ്‍ ഇന്ത്യ മലയാളം ഓട്ടോ ജേര്‍ണലിസ്റ്റുകളെ തേടുന്നു.
ബാംഗ്ലൂര്‍: ഒണ്‍ ഇന്ത്യ മലയാളം ഓട്ടോ ജേര്‍ണലിസ്റ്റുകളെ തേടുന്നു. വാഹനങ്ങളെകുറിച്ച് എഴുതുകയായിരിയ്ക്കും ഇവരുടെ പ്രധാന ജോലി. മറ്റ് ലേഖനങ്ങളും എഴുതേണ്ടി വരും. വാഹനങ്ങളിലും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലും താല്പര്യമാണ് ഇവര്‍ക്ക് അടിസ്ഥാനപരമായി വേണ്ടത്.
See this Amp at http://bit.ly/gC8ZFe
Desktop Wallpaper Calendar: December 2011
The year 2011 is coming. It is nice to get a full set of tux wallpapers for each month. You can print or You can put it as your computer’s wallpaper. Different tux for each month.
See this Amp at http://bit.ly/fPmnE4
Tuesday, December 7, 2010
ഒടുവില്‍ എത്തി; ക്രോം ഓപ്പറേറ്റിങ് സിസ്റ്റം
കാത്തിരിപ്പുകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഗൂഗിളിന്റെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം (ക്രോം ഒഎസ്) അവതരിപ്പിക്കപ്പെട്ടു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ഗൂഗിള്‍ അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടു.
See this Amp at http://bit.ly/hw6XiV
Want to become a model or an actor???
If you are looking for: female companions, female models, qualified female maids or female chauffeurs then you have come to the right place ?
See this Amp at http://bit.ly/hnA3O0
Lonely Planet’s top 10 countries for 2011
Where in the world should you go next year? Our in-house travel experts, including Lonely Planet cofounder Tony Wheeler, have chosen their top 10 countries for next year based on scores for topicality, excitement, value for money and…that special X-factor.
See this Amp at http://bit.ly/ieTzL7
കേരളത്തില്‍ 3,962 സ്‌കൂളുകള്‍ നഷ്‌ടത്തില്‍
സംസ്ഥാനത്തെ 3,962 പൊതുവിദ്യാലയങ്ങള്‍ നഷ്‌ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണെ്‌ടത്തി.
See this Amp at http://bit.ly/g1XpPe
Kerala Tourism | Kerala Tour Packages | Kerala Honeymoon Tours | Kerala Backwaters | Osaka air Travels
Kerala tourism website,Kerala tour packages,Honeymoon tours,backwater tourism,Munnar Tours,Kovalam Holidays,Alleppey backwater,houseboat cruise
See this Amp at http://bit.ly/g1wcQT
Untitled
Clipped from www.mathrubhumi.com
Read more at www.mathrubhumi.comവാഷിംഗ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റുചെയ്തു. ലൈംഗിക പീഡനക്കേസിലാണ് അറസ്റ്റ്.
അസാഞ്ജിന്റെ സ്വീസ് ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. 31,000 യൂറോയും മറ്റ് നിക്ഷേപങ്ങളും അടക്കം ഓണ്‍ലൈന്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ളവയാണ് മരവിപ്പിച്ചത്. വിക്കിലീക്‌സിന് വരുന്ന സംഭാവനകളും മറ്റ് സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്ന സ്ഥാപനവും ആമസോണും കഴിഞ്ഞദിവസം സേവനം അവസാനിപ്പിച്ചിരുന്നു.
ജൂലിയനെതിരെ കൂടുതല്‍ നടപടികളിലേക്ക് അമേരിക്കയും ബ്രിട്ടണും നീങ്ങുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. വിക്കിലീക്‌സിന്റെ ധനാഗമ മാര്‍ഗ്ഗങ്ങള്‍ തടയാനാണ് ഇപ്പോഴത്തെ ശ്രമം. തനിക്കും ഭാര്യയ്ക്കും വധഭീഷണിയുണ്ടെന്ന് ജൂലിയന്‍ ഗാര്‍ഡിയനില്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ജൂലിയന്‍ കീഴടങ്ങിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
See this Amp at http://amplify.com/u/hto8
Divine Performers
It’s obvious that a land with such a cultural heritage will definitely have treasure of classical as well as folk art forms in store. Kerala is no different. Kathakali, Mohiniattam and Kalaripayattu, this trio needs no introduction among the art enthusiasts as well as tourists across the globe.
See this Amp at http://amplify.com/u/htm0
Subscribe to:
Posts (Atom)
About This Blog
This website contains urls of Legal Affairs, Contests, Cricket, Finance, E-greetings, Education, Jobs, Women, Search Engines, Shopping, Recipe, Auction, News/Entertainment, Web Directories, Travel, Loans, Art, Domain egistration, Games, Music, Properties, Chat, Software Companies, Astrology, Health, Matrimonials, Steel, Sports, Animals, Books, Comedy, Hobbies, Films/Movies, Kids, Decorations, Religious, E-Barter, Organiser, Fitness, Automobiles, Furniture, Jewellery, Encyclopedia, Photography, History, Maps, Literature, Quiz, Parenting, Banking, Others...